പാഴ്‍വാക്കല്ല!!!

ഉയർന്ന സാലറി കിട്ടുന്ന
മെഡിക്കൽ കോഴ്സ്

ജോലിക്കായി വലയുന്ന നാട്ടിൽ എന്തിന് വർഷങ്ങളോളം പഠിക്കണം. ഡിഗ്രിയും പീജിയും കയ്യിലുണ്ടെങ്കിൽ മാത്രം ജോലി കിട്ടുമോ?

സ്‌കിൽ വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകുന്ന കാലത്ത് പെട്ടന്നൊരു ജോലിയാണ് നമുക്കാവശ്യം. പത്ത് മാസം കൊണ്ട് പഠനം പൂർത്തിയാക്കി മികച്ച കരിയർ നേടാൻ ഇതാണ് ബെസ്റ്റ് ടൈം!. മെഡിക്കൽ സ്‌ക്രൈബിങ് അക്കാദമിയിൽ നിന്നും മെഡിക്കൽ സ്‌ക്രൈബിങ് പഠിക്കൂ. പഠിച്ചിറങ്ങിയാൽ ഉയർന്ന ജോലിയും മികച്ച ശമ്പളവും ഉറപ്പ്.

എന്താണ് മെഡിക്കല്‍
സ്‌ക്രൈബിങ് ?

ഉയര്‍ന്ന ശമ്പളവും മികച്ച കരിയറും പ്രദാനം ചെയ്യുന്ന ന്യൂ ജനറേഷന്‍ കോഴ്സുകളിലൊന്നാണ് മെഡിക്കല്‍ സ്‌ക്രൈബിങ്. മെഡിക്കല്‍ സ്‌ക്രൈബിങ് എന്നാല്‍ മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ എന്നാണ് അര്‍ത്ഥം. വിവിധ തരം മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ ജോലികള്‍ ഉള്‍പ്പെടുന്ന മേഖലയാണ് മെഡിക്കല്‍ സ്‌ക്രൈബിങ്. മികച്ചൊരു ജോലിയും കരിയറുമാണ് ഇന്നത്തെ തലമുറയുടെ ലക്ഷ്യം. അതു ലക്ഷ്യമിട്ടു തന്നെയാണ് ഓരോ കോഴ്സും അവര്‍ തെരഞ്ഞെടുക്കുന്നത്. അത്തരത്തില്‍ ഉയര്‍ന്ന ശമ്പളവും മികച്ച കരിയറും മെഡിക്കല്‍ സ്‌ക്രൈബിങ് ഉറപ്പു നല്‍കുന്നു. ഈ കോവിഡ് കാലത്തും ജോലി ചെയ്തു കൊണ്ടിരുന്നവരാണ് മെഡിക്കല്‍ സ്‌ക്രൈബേഴ്സ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതുകൊണ്ടു തന്നെ ഈ കോഴ്സ് ജോലി സുരക്ഷ ഉറപ്പാക്കുന്ന മെഡിക്കല്‍ രംഗത്ത് ഇപ്പോൾ ഏറെ പ്രാധാന്യമുള്ള കോഴ്സായി മാറി കഴിഞ്ഞു.

ആരാണ് മെഡിക്കല്‍
സ്‌ക്രൈബിങ്
സ്പെഷ്യലിസ്റ്റ് ?

ഡോക്ടര്‍ രോഗിയെ പരിശോധിക്കുന്നതും അവര്‍ തമ്മിലുള്ള സംഭാഷണങ്ങളും ഡോക്ടറുടെ നിര്‍ദേശങ്ങളും വിലയിരുത്തലുകളും എല്ലാം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇലക്ട്രോണിക് ഹെല്‍ത്ത് റിക്കാര്‍ഡുകളാക്കി രേഖപ്പെടുത്തുന്നതിനായി ഡോക്‌ടേഴ്‌സിനെ സഹായിക്കുന്നവരാണ് മെഡിക്കൽ സ്‌ക്രൈബിങ് സ്പെഷ്യലിസ്റ്റുകൾ.

“DOCTORS SAVE LIVES,
SCRIBES SAVE DOCTORS”

മെഡിക്കൽ സ്ക്രൈബിങ് മേഖലയിലെ ഏതൊരു ജോലിയിലേക്കും പ്രവേശിക്കുന്നതിനുള്ള അടിസ്ഥാന കാര്യങ്ങൾ പഠിപ്പിക്കുന്ന ഏക ട്രെയിനിങ് പ്രോഗ്രാമാണ് ഡി. പി. എം. എസ് (DPMS).

Highlights Of The Job

  1. തിരക്കേറിയ ഇക്കാലത്ത് മാനസിക സമ്മര്‍ദം ഇല്ലാതെ ജോലി ചെയ്യാമെന്നതാണ് മെഡിക്കല്‍ സ്‌ക്രൈബിങ് സ്‌പെഷ്യലിസ്റ്റുകളുടെ പ്രത്യേകത.
  2. ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലിയുള്ള അപൂര്‍വ പ്രൊഫഷണൽ രംഗമാണിത്.
  3. തുടക്കത്തില്‍ 25,000 രൂപ മുതല്‍ 40,000 രൂപ വരെ സാലറി ലഭിക്കുന്ന ജോലി.
  4. ടാർഗറ്റ് ഉം പ്രഷറും ഇല്ലാതെ ജോലി ചെയ്യാം.
  5. ഇന്ത്യയിലായാലും വിദേശത്തായാലും ഡോക്ടറുടെ ഒപ്പം വലംകൈയ്യായി നിന്നു ജോലി ചെയ്യാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

എന്താണ് ഡി. പി. എം. എസ്

(DPMS)

മെഡിക്കല്‍ സ്‌ക്രൈബിങ് ഇന്‍ഡസ്ട്രിയിലെ ഏത് ജോലിയും ചെയ്യുന്നതിനു വേണ്ടിയുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന ട്രെയിനിങ് പ്രോഗ്രാം ആണ് ഡി. പി. എം. എസ് (DPMS). ഈ ഇന്‍ഡസ്ട്രിയിലേക്ക് ആവശ്യമായ കാര്യങ്ങൾ മാത്രം പഠിപ്പിക്കുന്നതിനാൽ മറ്റുള്ള കോഴ്സുകൾ പോലെ കൂടുതൽ സബ്ജെക്റ്റുകൾ പഠിക്കേണ്ട ആവിശ്യം വരുന്നില്ല.

  1. Language of Medicine
  2. Professional English
  3. Med. Scribe Essentials Foundation & Medical Chart Preparation
  4. Fundamentals of Medical Coding
  5. Typing

എന്നിവയാണ് മെഡിക്കൽ ഡോക്യൂമെന്റേഷൻ ചെയ്യുന്നതിന് ആവിശ്യം. 826 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ട്രെയിനിങ് വഴി ഇവയെല്ലാം പഠിപ്പിച്ച് വിദ്യാര്‍ത്ഥിയെ ജോലിക്ക് പ്രാപ്തരാക്കുകയാണ് ഡി. പി. എം. എസ് കോഴ്സിന്റെ ലക്ഷ്യം.

നല്ലൊരു ജോലി,
നല്ലൊരു ജീവിതവും

ഏതൊരു ഉദ്യോഗാര്‍ത്ഥിയും സ്വപ്നം കാണുന്നത് മികച്ച ജോലിയും നല്ലൊരു ഭാവിയുമാണ്. അത് കൊണ്ട്തന്നെ നല്ലൊരു ജോലി ലഭിക്കുന്നതിനായി മൂല്യവര്‍ധിത കോഴ്സുകള്‍ കൂടിയേ തീരു. മികച്ച തൊഴില്‍ സാധ്യതയുള്ള കോഴ്സുകളാണ് നമ്മുക്കാവശ്യം. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് പിന്‍തുടര്‍ച്ച പോലെ പരമ്പരാഗത കോഴ്സുകള്‍ പഠിക്കുവാന്‍ പോകുന്നത്. ബിരുദമോ, ബിരുദാനന്തര ബിരുദമോ കഴിഞ്ഞിറങ്ങിയവരില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ജോലി ലഭിക്കുന്നത്. എന്നാല്‍ പുതിയ ജോലി സാധ്യതകള്‍ മുന്നില്‍ കണ്ട് പുതിയ കോഴ്സുകള്‍ പഠിക്കുന്നവരെ കാത്തിരിക്കുന്നത് തൊഴിലിന്റെയും ഉയര്‍ന്ന ശമ്പളത്തിന്റെയും അനന്ത സാധ്യതകളാണ്.

വിശാലവും വൈവിധ്യവുമായ മെഡിക്കല്‍ സ്‌ക്രൈബിങ് (മെഡിക്കൽ ഡോക്യൂമെന്റേഷൻ) തൊഴിൽ / പരിശീലനത്തിന് ആവശ്യമായ പല അടിസ്ഥാന നൈപുണ്യവും വിജ്ഞാനവും പകര്‍ന്നു നല്‍കുന്നതിനാല്‍ മെഡിക്കല്‍ മേഖലയിലും പ്രൊഫഷണൽ രംഗത്തും ഡി.പി.എം.എസ്. ന് പ്രാധാന്യം ഏറെയാണ്. കഴിഞ്ഞ കാലങ്ങളായി ഈ പ്രൊഫഷണൽ കോഴ്‌സിന്റെ പ്രാധാന്യം ഏറി വരുന്നു.

Highlights Of The Course

  • 18 വയസ്സ് കഴിഞ്ഞ ആർക്കും പഠിക്കാം (ഡിഗ്രി കഴിഞ്ഞവർക്ക് മുൻഗണന)
  • ജോലിക്ക് ആവശ്യമായ കാര്യങ്ങൾ മാത്രം പഠിപ്പിക്കുന്നു
  • കുറഞ്ഞ കാലയളവിൽ പഠനം
  • 100% പ്ലേസ്‌മെന്റ് അസ്സിസ്റ്റൻസ്
  • പോക്കറ്റിൽ ഒതുങ്ങുന്ന ഫീസ്

DPMS പഠിക്കുന്നതിലൂടെ പ്രവേശിക്കാൻ പറ്റുന്ന ജോലികൾ താഴെ കൊടുത്തിരിക്കുന്നു

  1. Electronic Health Records Officer
  2. Medical Records Manager
  3. Virtual Scribe
  4. Electronic Medical Records Summarizer
  5. Medical Records Reviewer
  6. Medical Records Technician
  7. Medical Doc. Technician
  8. Electronic Medical Records Officer
  9. Medical Records Reviewer
  10. Medical Assistant
  11. Remote Medical Scribe
  12. Medical Records Summarizer
  13. Health Information Analyst
  14. Doctor’s Assistant
  15. Medical Note Reviewer
  16. Documentation Specialist
  17. Medical Note Formatter
  18. Medical Note Analyst
  19. Clinical Note Reviewer
  20. Medical Scribe Specialist, etc.

Why MSA?

  • അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം
  • ഇൻഡസ്ട്രിയിൽ നിന്നും പരിശീലനം ലഭിച്ച മികച്ച ഡോക്ടർമാർ ഉൾപ്പടെ ഉയർന്ന പ്രൊഫഷണൽ അദ്ധ്യാപകർ
  • മികച്ച പരിശീലകരും പരിശീലനവും
  • 200 ഓളം കുട്ടികളെ പഠിപ്പിച്ച് ജോലിക്ക് പ്രാപ്തരാക്കിയ പാരമ്പര്യം
  • ഒരു ക്ലാസ്സിൽ 18 കുട്ടികള്‍ മാത്രം
  • AC / Wi-Fi ക്ലാസ് റൂമുകള്‍
  • 100% പ്ലേസ്മെന്റ് അസ്സിസ്റ്റൻസ്
  • പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് പരിശീലനം
  • ജോലിക്കുള്ള ഇന്റര്‍വ്യുവിലേക്ക് പരിശീലനം നല്‍കി പ്രാപ്തരാക്കുന്നു
  • കൊച്ചിയിലെ ഏറ്റവും മികച്ച ക്യാമ്പസും മികച്ച ക്ലാസ് റൂമുകളും.
  • വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷയും കരുതലും

Our Strength

Our Facilities

Our Celebrations

Testimonials

Placed Students

Companies